अर्थ : മുകളില് ഘടിപ്പിച്ചതിനു ശേഷവും ഏതെങ്കിലും ഒരു വസ്തുവിന്റെ കുറച്ചു ഭാഗം കുറച്ചു ദൂരം താഴേക്ക് ഒരു ആശ്രയവും ഇല്ലാതെ കിടക്കുന്നതിന്.
उदाहरण :
ഭിത്തിയില് ഒരു കയറ് തൂങ്ങി കിടക്കുന്നു.
पर्यायवाची : ആടുക, ചാഞ്ഞുകിടക്കുക
अन्य भाषाओं में अनुवाद :