सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : വെള്ളം കുടിക്കാനുള്ള ആഗ്രഹം.
उदाहरण : തന്റെ ദാഹം ശമിപ്പിക്കാനായി അവന് വെള്ളം അന്വേഷിച്ചു
पर्यायवाची : അനുതർഷം, അനുതർഷണം, അനുബന്ധി, ഉദന്യ, ജലതൃഷ്ണ, തണ്ണീർദാഹം, തർഷം, ദാഹം, പിപാസ
अन्य भाषाओं में अनुवाद :हिन्दी English
जल पीने की इच्छा।
A physiological need to drink.
अर्थ : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം
उदाहरण : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.
पर्यायवाची : അഭിലാഷം, ആഗ്രഹം, ഇച്ഛ, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃഷ്ണ, ദോഹതം, മോഹം, ലിപ്സ, വാഞ്ച, സ്പൃഹ
कुछ पाने की इच्छा या कामना।
An inclination to want things.
इंस्टॉल करें