पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തൃപ്തി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തൃപ്തി   നാമം

अर्थ : ഏതെങ്കിലും കാര്യം ചിന്ത കൂടാതെ, അപേക്ഷിക്കാതെ പരാതിപ്പെടാതെ ഇരിക്കുക അല്ലെങ്കില്‍ ഒരുകാര്യത്തില്‍ പൂര്ണ്ണമായും പ്രസന്നനാവുക.

उदाहरण : എന്റെ പ്രവൃത്തിയാല്‍ അങ്ങ് സന്തോഷവാനല്ലെ.

पर्यायवाची : സംതൃപ്തി, സന്തോഷം


अन्य भाषाओं में अनुवाद :

किसी बात की चिंता, अपेक्षा या शिकायत न रह जाने या किसी बात से पूरा प्रसन्न होने का भाव।

मेरे काम के प्रति आपकी संतुष्टि ही मेरा इनाम है।
इतमीनान, इत्मीनान, करार, तसल्ली, तस्कीन, दिलजमई, संतुष्टि, संतोष

Happiness with one's situation in life.

contentment

अर्थ : ആഗ്രഹം പൂര്ണ്ണമാകുന്നത്.

उदाहरण : തന്റെ തൃപ്തിക്കു വേണ്ടി മോഹന്‍ എന്തും ചെയ്യും.

पर्यायवाची : ആത്മസംതൃപ്തി, സംതൃപ്തി


अन्य भाषाओं में अनुवाद :

इच्छा पूर्ण या पूरा होने की क्रिया या भाव।

अपनी इच्छापूर्ति के लिए मोहन कुछ भी कर सकता है।
इच्छा पूर्ति, इच्छा प्राप्ति, इच्छा-प्राप्ति, इच्छापूर्ति, कामना सिद्धि, कामना-सिद्धि, मनोरथ प्राप्ति, मनोरथ-प्राप्ति

अर्थ : വയറ് നിറച്ചും ഉണ്ണുന്ന അവസ്ഥ അല്ലെങ്കിൽ ഭാവം

उदाहरण : ഇന്ന് ഭിക്ഷക്കാരന്റെ തൃപ്തി അയാളുടെ മുഖത്ത് കാണാമായിരുന്നു


अन्य भाषाओं में अनुवाद :

पेट भर खाने की अवस्था या भाव।

आज भिखारी की तृप्ति उसके चेहरे से झलक रही है।
अघाई, तृप्ति

The state of being satisfactorily full and unable to take on more.

repletion, satiation, satiety

चौपाल