पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തൊപ്പി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തൊപ്പി   നാമം

अर्थ : വേട്ടനായ എന്നിവയുടെ തലയില്‍ അണിയിക്കുന്ന് തൊപ്പി

उदाहरण : വേട്ടനായയ്ക്ക് വേട്ടക്കാരന്‍ തൊപ്പി അണിയിച്ചു


अन्य भाषाओं में अनुवाद :

शिकारी जानवर के सिर पर पहनाने की टोपी।

शिकारी अपने कुत्ते को सीसताज पहना रहा है।
सीसताज

अर्थ : തല മൂടാന് ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്‌ത്രം.

उदाहरण : ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.

पर्यायवाची : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശിരോവസ്‌ത്രം, ശിരോവേഷ്‌ടനം, ശീർഷം, ശീർഷകം, ശീർഷണ്യം


अन्य भाषाओं में अनुवाद :

सिर पर पहना जाने वाला एक परिधान जिससे सिर ढका रहता है।

श्याम लाल रंग की टोपी पहने हुए है।
कैप, टोपी

A tight-fitting headdress.

cap

अर्थ : തലയോട്‌ ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.

उदाहरण : അവന്‍ വെയിലത്ത്‌ ജോലി ചെയ്യുമ്പോള്‍ തലപ്പാവ്‌ കെട്ടുന്നു.

पर्यायवाची : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്‌, വടരം, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശിരോവസ്‌ത്രം, ശീർഷകം

अर्थ : തൊപ്പി

उदाहरण : ചില ചെടികളിലും തൊപ്പി കാണാം


अन्य भाषाओं में अनुवाद :

पहनी जानेवाली टोपी के आकार की गोल और गहरी कोई वस्तु।

कुछ वनस्पतियों की जड़ों पर भी टोपी पाई जाती है।
टोपी

Something serving as a cover or protection.

cap

चौपाल