अर्थ : തൊലിനീക്കം ചെയ്യല്‍ നടത്തുക
उदाहरण :
കരിമ്പുതൊലിച്ചു കഴിഞ്ഞു
अन्य भाषाओं में अनुवाद :
अर्थ : തൊണ്ട് അല്ലെങ്കില്‍ വല്കലം വേർപെടുത്തുക.
उदाहरण :
കൃഷിക്കാരന് വയലില്‍ കരിമ്പ് പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട് അല്ലെങ്കില്‍ വല്കലം വേർപെടുത്തുക
पर्यायवाची : അടർത്തെടുക്കുക, പൊളിക്കുക, വേർപെടുത്തുക
अन्य भाषाओं में अनुवाद :