पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ദയ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ദയ   നാമം

अर्थ : തന്നെപ്പോലെ അല്ലെങ്കില്‍ തന്നിലും ദുര്ബലനായ ദുഃഖിതനും പീഡിതനുമായ ആളെ കാണുമ്പോള്‍ അവരുടെ കഷ്ടം, ദുഃഖം മുതലായവ ദൂരികരിക്കാനുതകുന്ന പെരുമാറ്റം

उदाहरण : ഈശ്വരന്റെ ദയ നമ്മിലെല്ലാവരിലുമുണ്ട്

पर्यायवाची : കനിവ്, കാരുണ്യം

अर्थ : ദയാലു ആയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : ദയ സജ്ജനങ്ങളുടെ ആഭരണമാകുന്നു.

पर्यायवाची : കാരുണ്യം, കൃപ


अन्य भाषाओं में अनुवाद :

दयालु होने की अवस्था या भाव।

दयालुता सज्जन पुरुषों का आभूषण है।
अनृशंसता, करुणामयता, कृपालुता, दयापन, दयालुता, दयालुपन, दयावंतता, दयावानता, दयाशीलता, सहृदयता

The quality of being warmhearted and considerate and humane and sympathetic.

kindness

अर्थ : ദയ അല്ലെങ്കില്‍ അനികമ്പ കാണിക്കുന്ന ക്രിയ

उदाहरण : എല്ലാവരോടും അനുകമ്പ കാണിക്കുക എന്നത് നമ്മുടെ ധര്മ്മമാണ്

पर्यायवाची : അനുകമ്പ, കരുണ, സഹാനുഭൂതി


अन्य भाषाओं में अनुवाद :

अनुकंपा या दया करने की क्रिया।

सभी के प्रति अनुकंपन ही हमारा धर्म है।
अनुकंपन, अनुकम्पन

A kind act.

benignity, kindness

ദയ   നാമവിശേഷണം

अर्थ : ദയ ഉള്ളവന്, ദയാലു.

उदाहरण : ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന്‍ പാവപെട്ടവരോടു കരുണയുള്ളവനാണു്.

पर्यायवाची : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ആര്ദ്രത, ഉദാര്യം, കാരുണ്യം, കൃപ, ഘൃണ, ഭൂതദയ, മനസ്സലിവു്, മമത, മഹാമനസ്കത, സഹതാപം, സഹാനുഭൂതി


अन्य भाषाओं में अनुवाद :

जिसमें दया हो। जो नृशंस न हो।

दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।
श्रीरामचन्द्र कृपालु भजु मन हरण भव भय दारुणं।
अक्रूर, अनुकंपक, अनुकम्पक, अनुग्राहक, अनुग्राही, अनृशंस, उदात्त, करुण, करुणामय, करुणायुक्त, करुणावान, कारुणिक, कारूणिक, कृपालु, दयामय, दयार्द्र, दयालु, दयावंत, दयावान, दयावान्, दयाशील, नवाज, नवाज़, महर, मेहरबान, सहृदय, सहृदयी, सुहृदय

Having or proceeding from an innately kind disposition.

A generous and kindhearted teacher.
kind-hearted, kindhearted

चौपाल