अर्थ : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിച്ച് തരുന്ന ഉപകരണം
उदाहरण :
മുംബൈയിലുള്ള ഒബ്സര്വേറ്ററിയില് ആകാശത്തിലെ നക്ഷത്രങ്ങളെ കാണുന്നതിനുള്ള ദൂരദര്‍ശിനി ഉണ്ട്
अन्य भाषाओं में अनुवाद :
अर्थ : അകലെയുള്ള വസ്തുക്കളെ അടുത്ത്, സ്പഷ്ടമായും വലുതായും കാണുവാന്‍ സാധ്യമാക്കുന്ന ഒരു യന്ത്രം.
उदाहरण :
ദൂരദർശിനി കൊണ്ട് അകലെയുള്ള വസ്തുക്കളെ സ്പഷ്ടമായും പ്രകടമായും കാണുവാനാകുന്നു.
पर्यायवाची : കുഴല്‍ക്കണ്ണാടി, തോല്ക്കണ്ണാടി
अन्य भाषाओं में अनुवाद :
वह यंत्र जिससे दूर की वस्तुएँ पास, साफ और बड़ी दिखाई देती हैं तथा जिससे दोनों आँखों से एक साथ देख सकते हैं।
हम दूरबीन से दूर की वस्तुओं को साफ और स्पष्ट देख सकते हैं।