अर्थ : സങ്കടം അല്ലെങ്കില്‍ ബുദ്ധിമുട്ടിന്റെ സമയത്തു് മനസ്സിന്റെ ദൃഢനിശ്ചയം.
उदाहरण :
ധൈര്യം കൈവിടാതെ തന്നെ കഷ്ടപ്പാടുകളെ നേരിടുവാന് സാധിക്കും.
पर्यायवाची : അന്തര്‍ ബലം, അന്തസാരം, ആക്കം, ആത്മ പൌരുഷം, ആത്മ വിശ്വാസം, ഉള്ക്കരുത്തു്, ചങ്കൂട്ടം, ധീരചിത്തത, ധീരത, ധീരത്വം, ധൈര്യം, നിര്ഭയത്വം, നെഞ്ചുറപ്പു്, പരാക്രമം, പ്രൌഢി, മനക്കരുത്തു്, മനശ്ശക്തി, മനസ്സുറപ്പു്, മനോബലം, മറം, വിക്രമം, വിപദി, വീര്യം, വീറു്, ശൌര്യം
अन्य भाषाओं में अनुवाद :