पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ദൈർഘ്യം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ദൈർഘ്യം   നാമം

अर्थ : നിവർത്തി വച്ചിരിക്കുന്ന കൈപ്പത്തിയുടെ തള്ളവിരലിന്റെ അറ്റം മുതല്‍ ചെറുവിരലിന്റെ അറ്റം വരെയുള്ള ദൂരം

उदाहरण : ഞങ്ങളുടെ മുത്തച്ഛന്‍ കൈയളവു കൊണ്ടാണ്‌ എല്ല വസ്തുക്കളുടെയും നീളം അളക്കുന്നത്

पर्यायवाची : അകലം, അന്തരം, ദൂരം, നീളം, വ്യത്യാസം, വ്യാപ്തി


अन्य भाषाओं में अनुवाद :

हाथ की सब अँगुलियाँ फैलाने पर अँगूठे के सिरे से कनिष्ठिका के सिरे तक की दूरी।

हमारे दादाजी बित्ता, हाथ आदि से किसी वस्तु की लंबाई मापा करते हैं।
बालिश्त, बित्ता, बीता

A unit of length based on the width of the expanded human hand (usually taken as 9 inches).

span

अर्थ : ദീര്ഘം അല്ലെങ്കില് നീണ്ടിരിക്കുന്ന അവസ്ഥ

उदाहरण : വിരഹിണിയുടെ വിരഹകാലത്തിന്റെ ദീര്ഘാത എത്രയെന്ന് ആനുമാനിക്കുവാന്‍ താങ്കള്ക്ക് കഴിയുമോ?

पर्यायवाची : ആനാഹം, ആയാമം, ദീര്ഘാത


अन्य भाषाओं में अनुवाद :

दीर्घ या लंबा होने की अवस्था या भाव।

क्या आप विरहणी के विरह काल की दीर्घता का अनुमान लगा सकते हैं?
दीर्घता, लंबाई, लम्बाई

Continuance in time.

The ceremony was of short duration.
He complained about the length of time required.
duration, length

चौपाल