पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ധാരാളം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ധാരാളം   നാമം

अर्थ : വലിയ സംഖ്യ.

उदाहरण : വളരെയധികം ആളുകള്‍ ഈ കാര്യത്തെ ന്യായീകരിച്ചിട്ടുണ്ട്.

पर्यायवाची : ഭൂരിഭാഗം, വളരെയധികം


अन्य भाषाओं में अनुवाद :

(जंतु आदि की) बड़ी संख्या।

बहुतों ने इस बात का समर्थन किया।
कई, बहुत

ധാരാളം   ക്രിയാവിശേഷണം

अर्थ : അളവ്‌ കൂടുതലുള്ള.

उदाहरण : ഇന്ന് അവന്‍ ഒരുപാട്‌ ചിരിച്ചു.

पर्यायवाची : അതിമാത്രം, അതിയായ, അതിരില്ലാത്ത, അത്യന്തം, അനല്‌പമായ, അനേകം, ഏറെ, ഒരുപാട്‌, കൂടുതല്‍, നാനാ, നിരവധി, നിറഞ്ഞ, നിസ്സീമമായ, പല, പെരുത്ത്‌, ബഹുലമായ, ഭീമമായ, വമ്പിച്ച, സമൃദ്ധമായ, സീമതീതമായ


अन्य भाषाओं में अनुवाद :

To a very great degree or extent.

I feel a lot better.
We enjoyed ourselves very much.
She was very much interested.
This would help a great deal.
a good deal, a great deal, a lot, lots, much, very much

अर्थ : എത്ര വേണ്ടി വരുമോ അത്രത്തോളം

उदाहरण : ഈ കിണറ്റിലെ വെള്ളം അഞ്ച് ഏക്കര് ഭൂമി നനയ്ക്കുന്നതിന് പര്യാപ്തമാണ്

पर्यायवाची : പര്യാപ്തം, മതിയാകുവോളം, വേണ്ടുവോളം


अन्य भाषाओं में अनुवाद :

जितना चाहिए उतना ही।

मैंने पर्याप्त खा लिया है, मुझे और कुछ नहीं चाहिए।
अलं, अलम्, काफ़ी, काफी, पर्याप्त, यथेष्ट

As much as necessary.

Have I eaten enough?.
I've had plenty, thanks.
enough, plenty

चौपाल