पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से നാദം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

നാദം   നാമം

अर्थ : ശക്തിയായി വലിച്ച ചരട് അല്ലെങ്കില്‍ വീണയുടെ കമ്പി മുതലായവയില്‍ വിരല്കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം.

उदाहरण : മഹാഭാരത യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കളുടെ ധനുസ്സിന്റെ ധ്വനി വീണ്ടും വീണ്ടും മുഴങ്ങിയിരുന്നു.

पर्यायवाची : ധ്വനി


अन्य भाषाओं में अनुवाद :

वह शब्द जो कसे हुए डोरे या तार आदि पर उँगली का आघात करने से होता है।

महाभारत युद्ध के समय योद्धाओं के धनुष की टंकार बार-बार गूँज रही थी।
टंकार

A sharp vibrating sound (as of a plucked string).

twang

अर्थ : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.

उदाहरण : അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.

पर्यायवाची : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം


अन्य भाषाओं में अनुवाद :

कोमलता, तीव्रता, उतार-चढ़ाव आदि से युक्त वह शब्द जो प्राणियों के गले से आता है।

उसकी आवाज़ बहुत मीठी है।
आवाज, आवाज़, कंठ स्वर, गला, गुलू, बाँग, बांग, बोली, वाणी, सुर, स्वर

The sound made by the vibration of vocal folds modified by the resonance of the vocal tract.

A singer takes good care of his voice.
The giraffe cannot make any vocalizations.
phonation, vocalisation, vocalism, vocalization, voice, vox

अर्थ : കേള്ക്കാന്‍ പറ്റുന്നതു്.

उदाहरण : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

पर्यायवाची : ഇടിനാദം, ഝംകാരം, ധ്വനം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം


अन्य भाषाओं में अनुवाद :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

अर्थ : കാറ്റുവീശുന്ന ശബ്ദം

उदाहरण : കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി

पर्यायवाची : ഒലി, മുഴക്കം, ശബ്ദം


अन्य भाषाओं में अनुवाद :

हवा बहने का शब्द।

सनसनाहाट से बचने के लिए उसने कानों में रुई डाल ली।
सन सन, सन-सन, सनसन, सनसनाहट, सर सर, सर-सर, सरसर, सरसराहट

A buzzing or hissing sound as of something traveling rapidly through the air.

He heard the whiz of bullets near his head.
whiz

चौपाल