अर्थ : വിധിക്ക് അല്ലെങ്കില്‍ നിയമത്തിനനുസരിച്ച്
उदाहरण :
ഈ ജോലി നിയമാനുസൃതമായി ചെയ്യേണ്ടതാകുന്നു.
पर्यायवाची : നിയമപരം, നിയമവിധേയം, നിയമാനുസരണം
अन्य भाषाओं में अनुवाद :
विधान या नियमों के अनुरूप, अनुमत या मान्यता प्राप्त।
यह काम विधिपूर्वक हो जाना चाहिए।अर्थ : നിയമം അനുസരിച്ച്.
उदाहरण :
നിയമാനുസൃതം ഈ വീട്ടില്‍ കയറുവാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്.
पर्यायवाची : നിയമപരമായി