अर्थ : ഔചിത്യ അനൌചിത്യ വിവേചനത്തിലൂടെ എടുക്കുന്ന തീരുമാനം, അതു ശരിയായിരിക്കുകയും വേണം
उदाहरण :
അയാള്‍ വീട്ടില്‍ നിന്ന് മാറി താമസിക്കുവാന്‍ തീരുമാനിച്ചു.
पर्यायवाची : തീരുമാനം
अन्य भाषाओं में अनुवाद :
The act of making up your mind about something.
The burden of decision was his.अर्थ : കാരണം മുഖേന ഏതെങ്കിലും വസ്തുവിന്റെ സ്ഥിതി നിശ്ചയിക്കുന്നത്.
उदाहरण :
വളരെ നേരത്തെ പരിശ്രമത്തിനു ശേഷം ഞങ്ങള്‍ രാമു നല്ല മനുഷ്യനാണെന്ന തീരുമാനത്തിലെത്തി.
अन्य भाषाओं में अनुवाद :
A position or opinion or judgment reached after consideration.
A decision unfavorable to the opposition.