अर्थ : നിര്മ്മിക്കല്‍ അല്ലെങ്കില്‍ ഉണ്ടാക്കുന്ന പ്രക്രിയ.
उदाहरण :
മത ഗ്രന്ഥങ്ങള്‍ അനുസരിച്ച് ലോകത്തിന്റെ സൃഷ്ടി ബ്രഹ്മാവാണ് ചെയ്തിരിക്കുന്നത്.
पर्यायवाची : സൃഷ്ടി
अन्य भाषाओं में अनुवाद :
रचने या बनाने की क्रिया या भाव।
धर्म ग्रन्थों के अनुसार जगत की रचना ब्रह्मा द्वारा की गई है।अर्थ : ഏതെങ്കിലും ഒരു വസ്തുവിന്റെ നിര്മ്മാണത്തിനായിട്ട് അതില് ഉൾപ്പെടുന്ന വസ്തുക്കള്‍ വ്യവസ്ഥപ്പെടുത്തി വയ്ക്കുന്ന ക്രിയ
उदाहरण :
നമ്മുടെ നഗരത്തിലൂടെ റയിൽ പാത നിര്മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറായി കഴിഞ്ഞു
अन्य भाषाओं में अनुवाद :