अर्थ : അസ്തിത്വത്തില്‍ വരുത്തുക
उदाहरण :
കുശവന്‍ കുടം നിര്മ്മിക്കുന്നു
पर्यायवाची : ഉണ്ടാക്കുക
अन्य भाषाओं में अनुवाद :
अस्तित्व में लाना।
कुम्हार घड़े बनाता है।अर्थ : രേഖപോലെ ദൂരെ വരെ പോകുന്ന വസ്തു നിര്മ്മിക്കുക
उदाहरण :
സര്ക്കാര് ഈ അണക്കെട്ടില്‍ നിന്ന് മറ്റൊരു പുതിയ തോട് നിര്മ്മിച്ചു
पर्यायवाची : ഉണ്ടാക്കുക, സൃഷ്ടിക്കുക
अन्य भाषाओं में अनुवाद :
रेखा के समान दूर तक जाने वाली वस्तु का निर्माण करना।
सरकार ने इस बाँध से एक और नई नहर निकाली।अर्थ : രൂപം പ്രാപിക്കുക
उदाहरण :
അമ്പലം നിര്മ്മിച്ച് കഴിഞ്ഞു
पर्यायवाची : പണിയുക
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും വസ്തു മുതലായവ നിര്മ്മിക്കുക.
उदाहरण :
നദിയില്‍ അണക്കെട്ട് ഉണ്ടാക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
पर्यायवाची : ഉത്പാദിപ്പിക്കുക
अन्य भाषाओं में अनुवाद :
किसी वस्तु आदि का निर्माण करना।
नदी पर बाँध बनाकर बिजली का उत्पादन किया जाता है।अर्थ : കൂട്ടിക്കുഴച്ച അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില് പ്രയോജനകരമായ ഒരുകാര്യം ഉണ്ടാക്കുക
उदाहरण :
അവന്‍ മണ്പ്രിതിമ നിര്മ്മിക്കുന്നു
पर्यायवाची : ഉണ്ടാക്കുക, സൃഷ്ടിക്കുക
अन्य भाषाओं में अनुवाद :