अर्थ : ധാരാളം തട്ടുകളുള്ള മാളികയിലെ മുകളിലോ താഴെയോ എന്നതനുസരിച്ച് ഉണ്ടാക്കിയിരിക്കുന്ന കെട്ടിടത്തിന്റെ തട്ട്.
उदाहरण :
എന്റെ വീട് ഏഴാമത്തെ നിലയിലാണ്.
अन्य भाषाओं में अनुवाद :
अर्थ : വിസ്തരിച്ചു പറയുകയോ എഴുതുകയോ ചെയ്യുന്ന അവസ്ഥ.
उदाहरण :
രാമ ചരിത മാനസം തുളസീദാസിനാല് രചിക്കപ്പെട്ട ഒരു വിചിത്രമായ വര്‍ണ്ണനയാണു്.
पर्यायवाची : അവസ്ഥ, ഇരിപ്പു്, കഥ, കിടപ്പു്, ഗതി, ചുറ്റുപാടു്, നിലപാടു്, നിലവാരം, വര്‍ണ്ണനം, വൃത്താന്തം, സാഹചര്യം, സ്ഥിതിവിശേഷം
अन्य भाषाओं में अनुवाद :
A graphic or vivid verbal description.
Too often the narrative was interrupted by long word pictures.