पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से നിർദ്ദേശം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

നിർദ്ദേശം   നാമം

अर्थ : പാലിക്കുന്നതിന് ഒരു അഭ്യര്ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്.

उदाहरण : കാളകള്ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന്‍ ജോലിക്കാര്ക്ക് മുന്നറിയിപ്പ് നല്കി.

पर्यायवाची : മുന്നറിയിപ്പ്


अन्य भाषाओं में अनुवाद :

ऐसा अनुरोध या आदेश जिसके पालन के लिए बारंबार कहा गया हो।

मालिक ने नौकरों को ताक़ीद की कि बैलों को खाली भूसा खिलाया जाय।
ताक़ीद, ताकीद

An urgent or peremptory request.

His demands for attention were unceasing.
demand

अर्थ : അധികാരപൂര്വം ഏതെങ്കിലും ഒരു കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യരുത് എന്ന് പറയുക

उदाहरण : നിർദ്ദേശം കിട്ടിയതും അവര്‍ ജോലി ആരംഭിച്ചു

पर्यायवाची : ആജ്ഞ

अर्थ : എങ്ങനെ ചെയ്യണം എന്നു കാണിക്കുന്ന നിര്ദ്ദേശം ഉള്ളത്.

उदाहरण : അവന്‍ അദ്ധ്യാപകന്റെ ഉപദേശമനുസരിച്ച് പണി എടുത്ത് സഫലനായി.

पर्यायवाची : ഉപദേശം


अन्य भाषाओं में अनुवाद :

यह बतलाने की क्रिया कि अमुक कार्य इस प्रकार होना चाहिए।

वह शिक्षक के निर्देश के अनुसार काम करके सफल हुआ।
अनुदेश, अपदेश, इरशाद, इर्शाद, निर्देश, हिदायत

A message describing how something is to be done.

He gave directions faster than she could follow them.
direction, instruction

चौपाल