अर्थ : ചന്ദ്രമാസത്തിലെ പതിനഞ്ച്, പതിനഞ്ച് ദിവസങ്ങളുടെ രണ്ടു വിഭാഗത്തിന്റെ ഏതെങ്കിലും ഒരു ഭാഗം.
उदाहरण :
ഭഗവാന് കൃഷ്ണന്റെ ജന്മ.ദിനം കൃഷ്ണപക്ഷത്തിലെ അഷ്ടമിയില്‍ ആയിരുന്നു.
पर्यायवाची : പകുതിമാസം, പതിനഞ്ചുദിവസം
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും വസ്തുവിന്റെ പകുതി അളവ്.
उदाहरण :
എനിക്ക് ഇതിന്റെ പകുതി മാത്രം മതി.
पर्यायवाची : പാതി
अन्य भाषाओं में अनुवाद :
अर्थ : ഏതിന്റെയെങ്കിലും ഒരേ പോലത്തെ രണ്ടു ഭാഗങ്ങളിള്‍ ഒന്ന്.
उदाहरण :
ഈ നഗരത്തിലെ പകുതി ജനസംഖ്യ ദാരിദ്ര രേഖയ്ക്കു താഴെയാണ്.
अन्य भाषाओं में अनुवाद :
Consisting of one of two equivalent parts in value or quantity.
A half chicken.