अर्थ : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.
उदाहरण :
ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.
पर्यायवाची : അസു, ഉയിരു്, ഓജസ്സു്, ചൈതന്യം, ജീവന്, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പരമാത്മാവു്, പ്രാണവായു, പ്രാണശക്തി
अन्य भाषाओं में अनुवाद :
The vital principle or animating force within living things.
spirit