पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പട്ടികജാതി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : സര്ക്കാരിനാല്‍ നിശ്ചയിച്ചിരിക്കുന്ന അല്ലെങ്കില്‍ നിലനിര്ത്തുന്ന ആദിവാസി അല്ലെങ്കില് വന ജാതികള്.

उदाहरण : പട്ടിക ജാതി പട്ടികവര്ഗ്ഗത്തിലുളള ജനങ്ങളുടെ വികാസത്തിനായി സര്ക്കാര്‍ ഉറച്ച നടപടികളെടുക്കേണ്ടതാകുന്നു .

पर्यायवाची : പട്ടികവര്ഗ്ഗം


अन्य भाषाओं में अनुवाद :

सरकार द्वारा निश्चित की गई या ठहराई हुई आदिवासी या वन्य जातियाँ।

अनसूचित-जनजातियों के विकास के लिए सरकार को ठोस कदम उठाने चाहिएँ।
अनुसूचित जनजाति, अनुसूचित-जनजाति

A social division of (usually preliterate) people.

folk, tribe

अर्थ : താഴ്ന്ന അല്ലെങ്കില്‍ അസ്പൃശ്യരായ ജാതികള്‍(മഹാത്മാ ഗാന്ധി ഉപയോഗിച്ച ശബ്ദം)

उदाहरण : മഹാത്മാഗാന്ധി ആജീവനാന്തം ഹരിജനങ്ങളുടെ ഉന്നതിക്ക് ആയി പ്രയത്നനിരതനായിരുന്നു

पर्यायवाची : ദളിത്, ഹരിജന്


अन्य भाषाओं में अनुवाद :

सभी पददलित या अस्पृश्य जातियाँ (महात्मा गाँधी द्वारा प्रयुक्त शब्द)।

महात्मा गाँधी आजीवन हरिजनों के उत्थान के लिए प्रयासरत रहे।
हरिजन

Belongs to lowest social and ritual class in India.

harijan, untouchable

चौपाल