पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പണം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പണം   നാമം

अर्थ : രൂപ, പൈസ മുതലായ വിനിമയത്തിനുള്ള സാധനങ്ങള്.

उदाहरण : സേഠ്ജിയുടെ പെട്ടി, പൈസകൊണ്ടു നിറഞ്ഞതാണ്.

पर्यायवाची : കാശു, നാണയം, പൈസ, രൂപ


अन्य भाषाओं में अनुवाद :

रुपये, पैसे आदि जो विनिमय के साधन हैं।

अमेरिका की मुद्रा डालर है।
करंसी, करन्सी, करेंसी, करेन्सी, मुद्रा

अर्थ : കൊടുക്കല്‍-വാങ്ങല്‍ മുതലായ വിശേഷപ്പെട്ട കാര്യങ്ങള്ക്ക് വേണ്ടി മാറ്റി വെച്ച ധനം.

उदाहरण : ബാങ്ക് വഴി ഇതു വരെ താങ്കള്ക്ക് എത്ര പണത്തുക കിട്ടിക്കഴിഞ്ഞിരിക്കുന്നു.

पर्यायवाची : പണത്തുക


अन्य भाषाओं में अनुवाद :

रुपए-पैसे की मात्रा।

बैंक द्वारा अभी तक आपको कितनी धन राशि प्राप्त हुई है।
धन राशि, धनराशि, रकम, रक़म, राशि

A quantity of money.

He borrowed a large sum.
The amount he had in cash was insufficient.
amount, amount of money, sum, sum of money

अर्थ : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.

उदाहरण : ഈ കാറിന്റെ വില എന്താണു്?

पर्यायवाची : അര്ഹത, അസല്‍ മുതല്, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്‌, പണ വിനിമയം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്


अन्य भाषाओं में अनुवाद :

कोई वस्तु आदि खरीदने या बेचने पर उसके बदले में दिया जाने वाला धन।

इस कार की कीमत कितनी है?
अवक्रय, आघ, आघु, क़ीमत, कीमत, दमोड़ा, दाम, निर्मा, पण, मूल्य, मोल

The property of having material worth (often indicated by the amount of money something would bring if sold).

The fluctuating monetary value of gold and silver.
He puts a high price on his services.
He couldn't calculate the cost of the collection.
cost, monetary value, price

अर्थ : പുരസ്ക്കാരമായിട്ട് നാണയങ്ങ്ക്ല് നൽകുന്നത്

उदाहरण : സ്വാമി കവലാളിൻ അഞ്ച് പണം കൊടുത്തു


अन्य भाषाओं में अनुवाद :

पुरस्कार, इनाम रकम जो किसी मुद्रा, सिक्के या कौड़ियों के रूप में हों।

स्वामी ने पहरेदार को पाँच पण दिए।
पण

Payment made in return for a service rendered.

reward

अर्थ : ധനം, രത്നം, മുതലായ.

उदाहरण : പണത്തിന്റെ ഉപയോഗം നല്ല കാര്യങ്ങള്ക്കു വേണ്ടി ആവണം. അവന് തന്റെ സ്വത്തില്‍ നിന്നു ചെറിയ അംശം കൂടി ആര്ക്കും കൊടുത്തില്ല.

पर्यायवाची : അര്ഥം, ദ്രവ്യം, ധനവും സമ്പത്തും, പൈസ, രൂപ-പൈസ, ലക്ഷ്മി, ശുക്രന്, സമൃദ്ധി


अन्य भाषाओं में अनुवाद :

सोना-चाँदी, ज़मीन-जायदाद आदि संम्पत्ति जिसकी गिनती पैसे के रूप में होती है।

धन-दौलत का उपयोग अच्छे कार्यों में ही करना चाहिए।
अरथ, अर्थ, अर्बदर्ब, इकबाल, इक़बाल, इशरत, कंचन, जमा, ज़र, दत्र, दौलत, द्रव्य, धन, धन-दौलत, नियामत, नेमत, पैसा, माल, रुपया-पैसा, लक्ष्मी, वित्त, विभव, वैभव, शुक्र, शेव

Wealth reckoned in terms of money.

All his money is in real estate.
money

अर्थ : പഴയ കാല നാണയം

उदाहरण : ഒരു പണം എന്ന് പറഞ്ഞാൽ എട്ട് ചില്ലിക്കാശ് ആകുന്നു


अन्य भाषाओं में अनुवाद :

एक प्राचीन सिक्का।

पण आठ कौड़ियों का होता था।
पण

चौपाल