अर्थ : ആരില്‍നിന്നെങ്കിലും കടം എടുത്ത് അതിനു പകരമായി എന്തെങ്കിലും വസ്തു അയാളുടെ പക്കല്‍ വയ്ക്കുന്ന പ്രക്രിയ.
उदाहरण :
ഈ സമയത്ത് നമ്മള് പണയം മുഖേന കുറച്ച് പൈസ സ്വരൂപിക്കണം.
पर्यायवाची : ഈട്
अन्य भाषाओं में अनुवाद :
A conditional conveyance of property as security for the repayment of a loan.
mortgage