अर्थ : വെറ്റിലയുറ്റെ ആകൃതിയിലുള്ള ഒരു മാല
उदाहरण :
പതക്കം സ്ത്രീകള്‍ കഴുത്തിലണിയുന്നു
अन्य भाषाओं में अनुवाद :
Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).
necklaceअर्थ : ലോഹത്തിന്റെ ഒരു പ്രത്യേക രൂപത്തിലുള്ള കഷണം അത് ശ്രേഷ്ടാരായ സൈനീകര്‍ക്ക് അല്ലെങ്കില്‍ വീരതയോടെ ജോലിചെയ്ത സൈനീകര്‍ക്ക് പതക്കം അല്ലെങ്കില്‍ മെടലായി സമ്മാനിക്കുന്നു
उदाहरण :
മേജര്‍ സത്പാല്‍ സിംഗിന് മഹാവീരചക്രം സമ്മാനിക്കപ്പെട്ടു
पर्यायवाची : ചക്രം
अन्य भाषाओं में अनुवाद :
धातु का एक विशेष आकार का टुकड़ा जो प्रायः सैनिकों को अच्छा या वीरतापूर्ण काम करने पर पदक या तमगे के रूप में दिया जाता है।
मेजर सतपाल सिंह को महावीर चक्र प्रदान किया गया।An award for winning a championship or commemorating some other event.
decoration, laurel wreath, medal, medallion, palm, ribbonअर्थ : ഒന്നിന്റെ വിശിഷ്ടരൂപം കൊണ്ട് ഉണ്ടാക്കിയ ചെറിയ വസ്തു ആർക്കെങ്കിലും പ്രത്യേക കാര്യം ചെയ്തതിനെ പ്രശംസിച്ചു കൊണ്ട് അല്ലെങ്കില്‍ ആദരിച്ച് കൊണ്ട് പ്രമാണരൂപത്തിലോ പുരസ്കാര രൂപത്തിലോ കൊടുക്കുന്ന ലോഹത്തിന്റെ വിശിഷ്ടരൂപം
उदाहरण :
സംഗീത മത്സരത്തില്‍ ആദ്യ സ്ഥാനത്ത് എത്തിയപ്പോള്‍ അവന് സ്വർണ്ണ പതക്കം ലഭിച്ചു.
अन्य भाषाओं में अनुवाद :
An award for winning a championship or commemorating some other event.
decoration, laurel wreath, medal, medallion, palm, ribbon