पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പതനം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പതനം   ക്രിയ

अर्थ : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു്‌ ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.

उदाहरण : സര്കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.

पर्यायवाची : ഇടിവു്‌, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചുരുങ്ങല്, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, ലോപം, വ്യവകലനം, ശോഷണം


अन्य भाषाओं में अनुवाद :

किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।

सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।
कम करना, कमी करना, घटाना, न्यून करना

പതനം   നാമം

अर्थ : ഉയര്ന്ന സ്ഥാനത്തു നിന്ന് താഴേക്കു വീഴുന്ന അവസ്ഥ.

उदाहरण : ദുര്ഗുനണം മനുഷ്യനെ അധഃപതനത്തില് എത്തിക്കുന്നു.

पर्यायवाची : അധഃപതനം, അധോഗതി, വീഴ്ച


अन्य भाषाओं में अनुवाद :

उन्नत अवस्था, वैभव, ऊँचे पद, मर्यादा आदि से गिरकर बहुत नीचे स्तर पर आने की क्रिया।

दुर्गुण मनुष्य को पतन की ओर ले जाता है।
अधःपतन, अधःपात, अधोगति, अधोगमन, अधोपतन, अपकर्षण, अपध्वंस, अपभ्रंश, अभिपतन, अवक्रांति, अवक्रान्ति, अवक्षेपण, अवनति, अवपतन, अवपात, अवरोहण, आपात, इस्क़ात, इस्कात, गिराव, च्युति, निपात, पतन, मोक्ष

A condition inferior to an earlier condition. A gradual falling off from a better state.

declination, decline

अर्थ : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.

उदाहरण : മുഗള്‍ ചക്രവര്ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.

पर्यायवाची : കീഴടങ്ങല്, നാശം


अन्य भाषाओं में अनुवाद :

जाति, राष्ट्र आदि का ऐसी स्थिति में आना कि उसकी प्रभुता नष्ट होने लगे और महत्ता कम हो जाय।

भारतीय राज्यों के पतन का कारण मुगलों का आक्रमण था।
अवनति, पतन

चौपाल