अर्थ : ഏതാണ്ട് മുഴുവന്‍ അവസരങ്ങളിലും.ഏതാണ്ട് മുഴുവന്‍ അവസരങ്ങളിലും.
उदाहरण :
കാശ്മീരില്‍ എപ്പോഴും ശൈത്യമായി തന്നെ ഇരിക്കുന്നു. ഏതാണ്ട് മുഴുവന്‍ അവസരങ്ങളിലും
पर्यायवाची : അജസ്രം, അനവരതം, അനാരതം, അനിശം, അനുദിനം, അനുരാത്രം, അനുവേലം, അഭീക്ഷണം, അവിരതം, അശ്രാന്തം, അഹോരാത്രം, ഇടവിടാതെ, എന്നും, എന്നെന്നേക്കും, എപ്പൊഴുതും, എപ്പോഴും, എല്ലായ്പ്പോഴും, എല്ലാസാഹചര്യങ്ങളിലും, ഏതു സമയവും, തുടരെ, തുടർച്ചയായി, നിത്യം, നിത്യമായി, നിത്യവും, നിരന്തരമായി, പൊതുവേ, രാപ്പകല്‍, ശാശ്വതമായി, സതതം, സദ, സന്തതം, സാധരണയായി, സാമന്യേന, സ്ഥിരമായി, സർവ്വത്ര, സർവ്വഥാ, സർവ്വദ
अन्य भाषाओं में अनुवाद :
Many times at short intervals.
We often met over a cup of coffee.