पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പരണ്ടുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പരണ്ടുക   ക്രിയ

अर्थ : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

उदाहरण : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

पर्यायवाची : അള്ളുക, കിള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക


अन्य भाषाओं में अनुवाद :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

अर्थ : ചൊറിച്ചില് മാറ്റുന്നതിനായി നഖം കൊണ്ടു ചൊറിയുക.

उदाहरण : ചൂടുകുരുവിനാല് കഷ്ടപ്പെടുന്ന ആള്‍ തന്റെ പുറം മാന്തി കൊണ്ടിരുന്നു.

पर्यायवाची : ചുരണ്ടുക, ചൊറിയുക, മാന്തുക


अन्य भाषाओं में अनुवाद :

खुजली मिटाने के लिए नाखूनों से अंग रगड़ना।

घमौरी से परेशान व्यक्ति अपनी पीठ खुजला रहा है।
खुजलाना, खुजाना

Scrape or rub as if to relieve itching.

Don't scratch your insect bites!.
itch, rub, scratch

चौपाल