पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പറച്ചില് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പറച്ചില്   നാമം

अर्थ : ഏതെങ്കിലും വിഷയത്തില്‍ പറഞ്ഞു വെച്ച ഏതെങ്കിലും വിഷയത്തെ സ്പഷ്ടമാക്കുന്നത്.

उदाहरण : സ്ത്രീധനത്തെ കുറിച്ചുള്ള അവന്റെ പറച്ചില്‍ പ്രശംസ അര്ഹിക്കുന്നതായിരുന്നു.

पर्यायवाची : അഭിപ്രായം, പ്രസ്താവന


अन्य भाषाओं में अनुवाद :

किसी विषय में कही हुई कोई ऐसी बात जो किसी विषय को स्पष्ट करे।

दहेज पर उसका वक्तव्य क़ाबिले तारीफ़ था।
कथन, बयान, वक्तव्य, वक्तृत्व

अर्थ : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.

उदाहरण : ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.

पर्यायवाची : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, മന്മഷനം, മിണ്ടാട്ടം, മൊഴി, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷണം, സംഭാഷിതം, സംവദനം, സംവാദം, സംസാരം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം


अन्य भाषाओं में अनुवाद :

नाटक, धारावाहिक तथा फिल्मों आदि में पात्रों द्वारा बोली जानेवाली पङ्क्तियाँ या सम्भाषण।

जयशंकर प्रसाद के नाटक में कथोपकथन रोचकता से भरे होते हैं।
अनुकथन, आलाप, कथोपकथन, संभाषण, सम्भाषण

The lines spoken by characters in drama or fiction.

dialog, dialogue

अर्थ : അര്ത്ഥം, ലക്ഷണം അല്ലെങ്കില് വ്യഞ്ജനം കൊണ്ട് ഏതൊരു ഭാഷയിലും പ്രചാരത്തിലുള്ള പദം.

उदाहरण : ചൊല്ലിന്റെ പ്രയോഗം കൊണ്ട് ഭാഷ ഹൃദ്യവും സജീവവും ആയിത്തീരുന്നു.

पर्यायवाची : ചൊല്ല്


अन्य भाषाओं में अनुवाद :

किसी भाषा में प्रचलित वह पद जिसका अर्थ लक्षणा या व्यंजना द्वारा निकलता हो।

मुहावरे के प्रयोग से भाषा रोचक एवं जीवंत हो जाती है।
मुहावरा

An expression whose meanings cannot be inferred from the meanings of the words that make it up.

idiom, idiomatic expression, phrasal idiom, phrase, set phrase

अर्थ : പറഞ്ഞു കഴിഞ്ഞ കാര്യം.

उदाहरण : തന്റെ ഗുരുവിനെപ്പറ്റിയുള്ള അവന്റെ പറച്ചില്‍ കേട്ടിട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.


अन्य भाषाओं में अनुवाद :

किसी की कही हुई ऐसी अनोखी या महत्व की बात जिसका कहीं उल्लेख या चर्चा की जाय।

अपने गुरु के बारे में उसकी उक्ति सुनकर हम सब हैरान हो गये।
पिता का कहा मानो।
अभिलाप, अभिहिति, आख्याति, उकत, उकति, उकुति, उक्ति, उगत, उगार, उग्गार, उद्गार, कथन, कलाम, कहा, गदि, बतिया, बात, बोल, वचन, वाद

Something spoken.

He could hear them uttering merry speeches.
speech

अर्थ : കുറച്ചു സംസാരിക്കുന്ന പ്രക്രിയ.

उदाहरण : സൈന്യാധികാരിയുടെ പ്രസ്താവന കേട്ടിട്ട് സൈനികന്‍ തന്റെ പ്രവര്ത്തന പരിപാടിയില്‍ അയാളെ ജോടി ചേര്ത്തു.

पर्यायवाची : പ്രസ്താവന


अन्य भाषाओं में अनुवाद :

कुछ कहने या बोलने की क्रिया।

सेना अधिकारी के कहने पर सैनिकों ने कार्यवाही की।
आख्यापन, कथन, कहना, कहा, वाद

The use of uttered sounds for auditory communication.

utterance, vocalization

चौपाल