अर्थ : യത്ര ചെയ്യാനുള്ള ദൂരം
उदाहरण :
അവന് അമ്പത് മൈല്‍ ദൂരം യാത്ര ചെയ്യേണ്ടി വരും
अन्य भाषाओं में अनुवाद :
अर्थ : ഒരു ദേശം വിട്ട് മറ്റൊരു ദേശത്ത് പൌരനായി തീരാന്‍ ആഗ്രഹിച്ച് അവിടെ താമസിക്കുക
उदाहरण :
ഒരുപാട് ഭാരതീയര്‍ക്ക് വിദേശങ്ങളിൽ കുടിയേറ്റം നടത്താൻ ആഗ്രഹമുണ്ട്
पर्यायवाची : കുടിയേറ്റം
अन्य भाषाओं में अनुवाद :