अर्थ : സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതും അവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്ത്ത പദാര്ത്ഥം .
उदाहरण :
കുട്ടികള്ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാഹാരമാണു.
पर्यायवाची : ക്ഷീരം, ദുഗ്ദ്ധം, പയസ്
अन्य भाषाओं में अनुवाद :
A white nutritious liquid secreted by mammals and used as food by human beings.
milk