पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പാവാട शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പാവാട   നാമം

अर्थ : ഗാഗ്ര പോലത്തെ സ്ത്രീകള് ധരിക്കുന്ന ഒരു വസ്ത്രം

उदाहरण : പെണ്ണുങ്ങള് സാരിക്ക് താഴെ പാ‍വാട ധരിക്കുന്നു


अन्य भाषाओं में अनुवाद :

घाघरे की तरह का एक स्त्री पहनावा।

औरतें साड़ी के नीचे साया पहनती हैं।
अँतरौटा, अंतरौटा, पेटीकोट, लहँगा, लहंगा, साया

अर्थ : അരയില്‍ നിന്ന് താഴേക്ക് പാദം വരെ നീണ്ടു കിടക്കുന്ന വസ്ത്രം.

उदाहरण : ഷീല പാവാട ധരിക്കാന്‍ ഇഷ്ടപ്പെടുന്നു.


अन्य भाषाओं में अनुवाद :

एक निचला जनाना पहनावा जिसकी लम्बाई कमर से घुटनों के ऊपर, नीचे तथा पैर की पूरी लंबाई में हो सकती है।

शीला स्कर्ट पहनना पसंद करती है।
स्कर्ट

A garment hanging from the waist. Worn mainly by girls and women.

skirt

अर्थ : സ്‌ത്രീകള്‍ അരക്കെട്ടില്‍ ധരിക്കുന്ന വിശിഷ്ടവും വിസ്‌താരമുള്ളതുമായ ഒരു വസ്‌ത്രം.

उदाहरण : പാവാട അരക്കെട്ടില്‍ നിന്ന് കാലിന്റെ ഉപ്പൂറ്റി വരെ ഉള്ള ഭാഗം മൂടുന്നു.


अन्य भाषाओं में अनुवाद :

एक चुननदार और घेरदार पहनावा जिसे स्त्रियाँ कमर से पहनती हैं।

घाघरा कमर से एड़ी तक होता है।
घघरा, घाँघरा, घाघरा

A garment hanging from the waist. Worn mainly by girls and women.

skirt

अर्थ : ഇടുപ്പ് മുതല് പാദം വരെ നീണ്ടു കിടക്കുന്ന ഒരു വസ്ത്രം അത് സ്ത്രീകള് ധരിക്കുന്നു

उदाहरण : ഗീത പാവാടയും ബ്ളൌസും ഇട്ടിരിക്കുന്നു


अन्य भाषाओं में अनुवाद :

स्त्रियों का एक पहनावा जो कमर से नीचे के भाग को ढँकता है।

गीता लहँगा और चुनरी पहनी है।
पटवास, लहँगा, लहंगा, लामन

A garment hanging from the waist. Worn mainly by girls and women.

skirt

चौपाल