पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പിതാവ് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പിതാവ്   നാമം

अर्थ : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.

उदाहरण : എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.

पर्यायवाची : അച്ഛന്‍, ജനകന്‍, ജനയിതാവ്, തന്ത, താതന്‍


अन्य भाषाओं में अनुवाद :

A male parent (also used as a term of address to your father).

His father was born in Atlanta.
begetter, father, male parent

अर्थ : ഏതെങ്കിലും ചിന്ത അല്ലെങ്കില് ആശയ സംഹിത പ്രതിപാദിക്കുന്ന പ്രസ്ഥാനത്തിന്റെ ഉടമ.

उदाहरण : ഹിപ്പോക്രേറ്റസ്സിനെ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.


अन्य भाषाओं में अनुवाद :

वह व्यक्ति जिसने सर्वप्रथम किसी विचार या विचारधारा को प्रतिपादित किया हो या जिसने किसी संस्था आदि की स्थापना की हो।

सुश्रुत को शल्यचिकित्सा का जनक कहा जाता है।
ग्रेगर जान मेंडल आनुवांशिकी के जनक हैं।
जनक, जन्मदाता

A person who founds or establishes some institution.

George Washington is the father of his country.
beginner, father, founder, founding father

चौपाल