पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പിരി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പിരി   നാമം

अर्थ : തിരുകാണി മുതലായവയില്‍ ഉണ്ടാക്കിയിട്ടുള്ള ഗോളാകൃതിയിലുള്ള വളവ്.

उदाहरण : പിരി കാരണം എല്ലാ വസ്‌തുക്കളിലും തിരുകാണി എളുപ്പത്തില് ഇടാന്‍ പറ്റുന്നു.


अन्य भाषाओं में अनुवाद :

पेच आदि में बना हुआ गोलाकार घुमाव।

पेच की चूड़ी के कारण ही पेच किसी वस्तु में आसानी से लग जाता है।
चूड़ी

The raised helical rib going around a screw.

screw thread, thread

अर्थ : നൂല്‍ കയര്‍ എന്നിവയില്‍ വരുന്ന പിരിയല്

उदाहरण : ഏതെങ്കിലും കയരില്‍ വരുന്ന പിരിയുടെ എണ്ണം ഏത് കൂടുതലാണോ അതിന് അത്രയും ബലം കൂടും

पर्यायवाची : ഇഴ


अन्य भाषाओं में अनुवाद :

रस्सी आदि में होने वाला घुमाव।

किसी रस्सी में जितनी ऐंठन होती है वह उतनी ही मज़बूत होती है।
उकेला, ऐंठ, ऐंठन, बटन, बल, मरोड़

A tortuous and twisted shape or position.

They built a tree house in the tortuosities of its boughs.
The acrobat performed incredible contortions.
contortion, crookedness, torsion, tortuosity, tortuousness

चौपाल