अर्थ : ഏതെങ്കിലും സാമൂഹിക, ധാര്മീക കാര്യത്തിനായി ദാനരൂപത്തില് പല ആളുകളില്‍ നിന്ന് കിട്ടുന്ന ധനം മുതലായവ
उदाहरण :
അവന്‍ അമ്പലം പണിയുന്നതിനായി പിരിച്ച പിരിവിലല് നിന്നും സ്വന്തം വീട് വച്ചു
पर्यायवाची : സംഭാവന
अन्य भाषाओं में अनुवाद :
A voluntary gift (as of money or service or ideas) made to some worthwhile cause.
contribution, donationअर्थ : ദൈനംദിന അല്ലെങ്കില് മാസത്തേയ്ക്ക് ഏതെങ്കിലു ഒരു തൊഴിലാളിക്ക് ചിലവിന് നല്കുന്ന തുക
उदाहरण :
താങ്കള്ക്ക് എത്ര രൂപ വാടക ബത്ത ലഭിക്കുന്നു
पर्यायवाची : ആനുകൂല്യം, ബത്ത, വരുമാനം
अन्य भाषाओं में अनुवाद :
An amount allowed or granted (as during a given period).
Travel allowance.