अर्थ : വെള്ളം വരുന്ന കുഴലിന്റെ അഗ്രഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിന്റെ തിരി തിരിക്കുകയോ അമര്ത്തുകയോ ചെയ്താല്‍ വെള്ളം വരുകയും നിര്ത്തുകയൂം ചെയ്യാം
उदाहरण :
പൈപ്പ് തുറന്നിടരുത്
अन्य भाषाओं में अनुवाद :
जलवाहिनी का वह सिरा जिसमें टोंटी लगी होती है और जिसका पेंच दबाने या घुमाने से पानी निकलता है।
नल को खुला नहीं छोड़ना चाहिए।अर्थ : ടാങ്കിലെ വെള്ളം പുറത്തേയ്ക്ക് വരുന്ന ഭാഗം
उदाहरण :
ചപ്പു ചവറുകള് അടിഞ്ഞതിനാല് പൈപ്പിലൂടെ വെള്ളം വിട്ട് വിട്ട് വരുന്നു
अन्य भाषाओं में अनुवाद :
पानी के कल का वह अगला भाग जिसमें से पानी निकलता है।
कचरा फँसने के कारण बंबे से पानी रुक-रुक कर आ रहा है।अर्थ : പൊള്ളയായ ഉരുണ്ട നീളമുള്ള വസ്‌തു.
उदाहरण :
അവന്‍ കുഴലില്‍ കൂടി തേങ്ങവെള്ളം കുടിക്കുന്നു.
पर्यायवाची : കുഴല്‍
अन्य भाषाओं में अनुवाद :
अर्थ : കുഴലിന്റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിലൂടെ ദ്രവപദാര്ഥങ്ങള് വെളിയില് വരുന്നു
उदाहरण :
ഈ കുഴലിറ്റെ പൈപ്പ് പൊട്ടിപ്പോയി
पर्यायवाची : ഹൈഡ്രാറ്റ്
अन्य भाषाओं में अनुवाद :
An opening that allows the passage of liquids or grain.
spout