अर्थ : ഒരാളുടെ യഥാര്‍ത്ഥ അമ്മ അല്ലാതിരിക്കുകയും ധാര്‍മീകമായി മാതാവായിരിക്കുകയും ചെയ്യുന്ന ആള്
उदाहरण :
ഈ അനാഥാലയത്തിന്റെ നടത്തിപ്പുകാരിതന്നെയാണ് ശ്യാമിന്റെ രക്ഷക
पर्यायवाची : രക്ഷക, വളര്‍ത്തമ്മ
अन्य भाषाओं में अनुवाद :
Any woman who serves as a sponsor for a child at baptism.
godmotherअर्थ : മറ്റൊരാളുടെ കുട്ടിയെ സ്വന്തം പാല് കുടിപ്പിച്ചോ അല്ലെങ്കില്‍ സംരക്ഷിക്കുകയോ ചെയ്യുന്ന സ്ത്രീ
उदाहरण :
അമ്മയുടെ മരണശേഷം സ്യാം വളർത്തമ്മയുടെ മടിയിലാണ് വളർന്നു വലുതായത്.
पर्यायवाची : വളർത്തമ്മ
अन्य भाषाओं में अनुवाद :