पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പൌരത്വം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

പൌരത്വം   നാമം

अर्थ : ഏതെങ്കിലും സ്ഥലത്തിന്റേയോ, പ്രദേശത്തിന്റേയോ അല്ലെങ്കില്‍ സംസ്ഥാനത്തിന്റേയോ പൌരനായതുകൊണ്ട് കിട്ടുന്ന സാമൂഹിക സ്ഥിതി അല്ലെങ്കില്‍ രാഷ്ട്രീയമായ അവകാശം.

उदाहरण : നമ്മള്‍ പൌരത്വം ശരിയായ രീതിയില്‍ ഉപയോഗിക്കണം.

पर्यायवाची : പൌരാവകാശം


अन्य भाषाओं में अनुवाद :

किसी स्थान,देश,या राज्य के नागरिक होने पर प्राप्त होनेवाली सामाजिक स्थिति और राजनीतिक अधिकार।

हमे नागरिकता का सही उपयोग करना चाहिए।
नागरिकता

The position or status of being a citizen of a particular country.

Bharat does not allow dual citizenship.
citizenship

अर्थ : വംശ-പരമ്പരകളെ ആശ്രയിച്ചു്‌ മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.

उदाहरण : ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.

पर्यायवाची : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പ്രകാരം, മാതിരി, വംശം, വക, വര്ഗ്ഗം, വിഭാഗം


अन्य भाषाओं में अनुवाद :

वंश-परम्परा के विचार से किया हुआ मानव समाज का विभाग।

हिंदुओं में अपनी ही जाति में शादी करने का प्रचलन है।
क़ौम, कौम, जात, जाति, फिरका, फिर्क, बिरादरी

(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).

jati

चौपाल