अर्थ : സൈനികര്‍ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ അഭ്യാസം.
उदाहरण :
സ്കൌട്ടുകളുടെ ഒരു സംഘം പരേഡ് നടത്തിക്കൊണ്ടിരിക്കുന്നു.
अन्य भाषाओं में अनुवाद :
A ceremonial procession including people marching.
paradeअर्थ : സാധനങ്ങള്‍, ശക്തി മുതലായവ കാണിക്കുന്ന പ്രക്രിയ.
उदाहरण :
രാമന് മേളയില്‍ കരകൌശല വസ്തുക്കളുടെ പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നു.
पर्यायवाची : പ്രദര്‍ശനം
अन्य भाषाओं में अनुवाद :
अर्थ : മേലധികാരികളുടെ പ്രവര്‍ത്തികളില്‍ അപ്രിയരായ കീഴ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വിരോധം, എതിര്‍പ്പ് മുതലായവ പ്രകടിപ്പിക്കുന്നതിനായിട്ടും മറ്റുള്ളവരുടെ സഹാനുഭൂതി നേടുന്നതിനായിട്ടും നടത്തുന്ന ജാഥ
उदाहरण :
കമ്പനി തൊഴിലാളികള്‍ ഇന്ന് പ്രകടനം നടത്തും
अन्य भाषाओं में अनुवाद :
जनता को अपना असंतोष, दुःख आदि बतलाने तथा उनकी सहानुभूति प्राप्त करने के लिए संबंद्ध अधिकारियों के अन्याय के विरोध में नारे आदि लगाते हुए निकाला जाने वाला जुलूस।
कंपनी के कर्मचारियों ने आज प्रदर्शन किया।A public display of group feelings (usually of a political nature).
There were violent demonstrations against the war.