पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से പ്രയാണം ചെയ്യുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : ഏതെങ്കിലും ജീവി, വസ്‌തു ആദിയായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനു വേണ്ടി നടക്കുക.

उदाहरण : മന്ത്രി പ്രമൂഖന്‍ ഇപ്പോള്‍ ഇവിടെ നിന്ന് യാത്രയാവും.

पर्यायवाची : അഭിനിര്യാണം ചെയ്യുക, അയനം ചെയ്യുക, ഗമിക്കുക, ദേശാടനം ചെയ്യുക, പര്യടനം ചെയ്യുക, പുറപ്പെടുക, യാത്രയാവുക, യാനം ചെയ്യുക


अन्य भाषाओं में अनुवाद :

किसी प्राणी का एक स्थान से दूसरे स्थान पर पहुँचने के लिए चलना।

मंत्री महोदय अब यहाँ से जाएँगे।
अभिसरना, अभिसारना, गमन करना, चलना, जाना, निकलना, प्रस्थान करना, रवाना होना, रुख करना

Move away from a place into another direction.

Go away before I start to cry.
The train departs at noon.
depart, go, go away

चौपाल