अर्थ : അപ്രസന്നതയോടുകൂടി.
उदाहरण :
അച്ഛന് പറഞ്ഞ ജോലി ശ്യാം സന്തോഷമില്ലാതെ ചെയ്യുകയായിരുന്നു.
पर्यायवाची : തൃപ്തിയില്ലാതെ, സന്തോഷമില്ലാതെ
अन्य भाषाओं में अनुवाद :
अप्रसन्नता के साथ।
श्याम पिताजी द्वारा बताए हुए काम को नाराजगी से कर रहा था।