पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഭയം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഭയം   നാമം

अर्थ : ഭയം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : പേടിയുള്ളതു കാരണം അവന്‍ രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല.

पर्यायवाची : പേടി


अन्य भाषाओं में अनुवाद :

भय से पूर्ण होने की अवस्था या भाव।

भयपूर्णता के कारण वह रात को घर से नहीं निकलता है।
आतंकपूर्णता, भयपूर्णता

The state of being dangerous.

hazardousness, perilousness

अर्थ : ആപത്തു് അല്ലെങ്കില്‍ അനിഷ്ടമായ സംഭവങ്ങളെ കുറിച്ചു മനസ്സിലുണ്ടാകുന്ന ഭീതി.

उदाहरण : ഗുജറാത്തിലെ കലാപത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി ഉളവാക്കി.

पर्यायवाची : അയുക്ത ഭയം, ഞടുക്കം, ദരം, പേടി, ഭംഗം, ഭീതി, ഭീഷണം, വികൃതി

अर्थ : ധൈര്യമില്ലാതിരിക്കുന്ന അവസ്ഥ.

उदाहरण : ഭീരുത്വം മനുഷ്യനെ ദുര്ബലനാക്കുന്നു.

पर्यायवाची : ധൈര്യമില്ലായ്മ, പേടി, ഭീരുത്വം


अन्य भाषाओं में अनुवाद :

धैर्यहीन होने की अवस्था या भाव।

बेसब्री आदमी को कमज़ोर कर देती है।
अधीरता, अधृति, धैर्यहीनता, बेसब्री

A lack of patience. Irritation with anything that causes delay.

impatience, restlessness

अर्थ : വളരെ ക്രൂരമായ വ്യവസ്ഥകളും ആചാരങ്ങളും കാരണം ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന ഭയം.

उदाहरण : കശ്മീരില് തീവ്രവാദികളുടെ പേടി വ്യാപകമാണ്.

पर्यायवाची : പേടി


अन्य भाषाओं में अनुवाद :

बहुत ही कठोर व्यवहारों, अत्याचारों, प्रकोपों आदि के कारण लोगों के मन में उत्पन्न होने वाला भय।

कश्मीर में उग्रवादियों का आतंक व्याप्त है।
आतंक, आतङ्क, दहशत

An overwhelming feeling of fear and anxiety.

affright, panic, terror

चौपाल