अर्थ : വ്യക്തിയില്‍ അല്ലെങ്കില്‍ വസ്തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.
उदाहरण :
അവന് സ്വഭാവത്തില്‍ ലജ്ജശീലം ഉണ്ട്.
पर्यायवाची : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചിത്തവൃത്തി, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവം, സ്വഭാവികത്വം, സ്വരൂപം, സർഗ്ഗം
अन्य भाषाओं में अनुवाद :
The essential qualities or characteristics by which something is recognized.
It is the nature of fire to burn.अर्थ : ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ വസ്തുവിനെ കേന്ദ്രീകരിച്ചു ഉണ്ടാകുന്ന അഭിപ്രായം
उदाहरण :
മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും പൂര്ണ്ണമാവാറില്ല.ഇന്നു എനിക്കു ഭക്ഷണം കഴിക്കാന്‍ മനസ്സില്ല.
पर्यायवाची : അന്തര്‍ഗതം, അഭിപ്രായം, ആശയം, ഉത്തമബോധ്യം, ചിന്താഗതി, ചിന്താശീലം, പരിചിന്തനം, മനസ്സിലിരിപ്പു്, മനോവ്യാപാരം, വിചാരം, സങ്കല്പം, സങ്കല്പംരൂപം, സുചിന്തിതാഭിപ്രായം
अन्य भाषाओं में अनुवाद :
मन में दबी रहनेवाली तीव्र कामना या लालसा।
मनुष्य की प्रत्येक इच्छा पूरी नहीं होती।अर्थ : അനുഭവവും ഓര്‍മ്മയും കൊണ്ട് മനസ്സില്‍ ഉണ്ടാകുന്ന ഒരു ഭാവന.
उदाहरण :
തങ്ങളുടെ വികാരമനുസരിച്ച് ജനങ്ങള്‍ പെരുമാറുന്നു.
अन्य भाषाओं में अनुवाद :
The state of a person's emotions (especially with regard to pleasure or dejection).
His emotional state depended on her opinion.अर्थ : മറ്റുള്ളവരേലും തന്നെ വളരെ അധികം യോഗ്യനും സമര്‍ദ്ധം വലിയവനും ആയി കണക്കാക്കുന്ന ആള്.
उदाहरण :
അഹങ്കാരം മനുഷ്യരെ മുക്കിക്കളയുന്നു.ഏതു കാര്യത്തിലാണു് അഹങ്കാരം നിങ്ങള്‍ക്കു .
पर्यायवाची : അകനിന്ദ, അതിമാനം, അധിക പ്രസംഗം, അധികാരഭാവം, അനതി, അവലേപം, അവഷ്ടം, അഹംബുദ്ധി, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, ചിത്തോദ്രേകം, ഞാന്‍ വമ്പനെന്ന ഭാവം, ധാര്‍ഷ്ട്യം, മദം, മിഥ്യാഗര്വം, സ്മയം
अन्य भाषाओं में अनुवाद :
अपने आपको औरों से बहुत अधिक योग्य, समर्थ या बढ़कर समझने का भाव।
अहंकार आदमी को ले डूबता है।अर्थ : പ്രണയം, ക്രോധം, രതി, കരുണ മുതലായ മാനസീക ഭാവങ്ങളെ ഉണര്‍ത്തുന്നതും ശക്തപെടുത്തുന്നതുമായതും സാഹിത്യം, നാടകം കാവ്യം എന്നിവയിലെ അടിസ്ഥാന തത്വം ആയതുമായ ഒരു ഘടകം
उदाहरण :
നവ രസങ്ങള്‍ ഉണ്ടെന്ന് കണക്കാക്കുന്നു
अन्य भाषाओं में अनुवाद :
साहित्य में कथानकों, काव्यों, नाटकों आदि में रहने वाला वह तत्व जो अनुराग, करुणा, क्रोध, रति आदि मनोभावों को जागृत, प्रबल तथा सक्रिय करता है।
रस की संख्या नौ मानी गई है।अर्थ : നില്ക്കുക ഇരിക്കുക തുടങ്ങിയ ശരീരാവയവങ്ങളുടെ സ്ഥിതി
उदाहरण :
ഈ ഫോട്ടോയിലെ പോസ് കണ്ടാലറിയാം നിങ്ങള്‍ ഉറങ്ങിക്കൊണ്ടിരിക്കുകയാണെന്ന്
पर्यायवाची : പോസ്
अन्य भाषाओं में अनुवाद :
अर्थ : ഏതിനെയെങ്കിലും നേരെ തിരിയുന്ന കാര്യം അല്ലെങ്കിൽ ഭാവം
उदाहरण :
വോട്ടര്‍മാരുടെ ചായ്വ് കോണ്‍ഗ്രസ്സിനോടാണ്
पर्यायवाची : അടുപ്പം, കൂറ്, ചായ്വ്
अन्य भाषाओं में अनुवाद :
An attitude of mind especially one that favors one alternative over others.
He had an inclination to give up too easily.अर्थ : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.
उदाहरण :
അഹങ്കാരമുള്ള വ്യക്തി സമാജത്തിനു് ശാപമാണു്.
पर्यायवाची : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹംഭാവം, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്‍ഷ്ട്യം, ഭള്ളൂ്, മദം, മിദ്ധ്യാഗര്വം, സ്മയം
अन्य भाषाओं में अनुवाद :
अभिमान या दर्प से भरा हुआ।
अभिमानी व्यक्ति समाज के लिए अभिशाप होते हैं।