पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഭീരുത്വം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഭീരുത്വം   നാമം

अर्थ : ധൈര്യമില്ലാതിരിക്കുന്ന അവസ്ഥ.

उदाहरण : ഭീരുത്വം മനുഷ്യനെ ദുര്ബലനാക്കുന്നു.

पर्यायवाची : ധൈര്യമില്ലായ്മ, പേടി, ഭയം


अन्य भाषाओं में अनुवाद :

धैर्यहीन होने की अवस्था या भाव।

बेसब्री आदमी को कमज़ोर कर देती है।
अधीरता, अधृति, धैर्यहीनता, बेसब्री

A lack of patience. Irritation with anything that causes delay.

impatience, restlessness

अर्थ : ഭയമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.; . "ഈ സമയം യുദ്ധം ചെയ്യാതിരിക്കുന്നത് ഭീരുത്വം ആണെന്ന് ഭഗവാന്‍ കൃഷ്ണന് അർജ്ജുനനെ മനസിലാക്കിച്ചു"

उदाहरण :

पर्यायवाची : അഞ്ചല്‍, അധര്യം, അന്ധാളിപ്പ്‌, അപൌരുഷം, ആധി, ആശങ്ക, ഉത്ക്കണ്ഠ, ഉദ്ഭ്രമം, ഉദ്വേഗം, ഞടുക്കം, ദരം, ദൈര്യമില്ലായ്മ, നടുക്കം, പരിഭ്രാന്തി, പേടി, ഭീതി, വേപഥു, വ്യഗ്രത, വ്യാകുലത, ശൌര്യഹീനത, സംഭ്രമം, സംഭ്രാന്തി


अन्य भाषाओं में अनुवाद :

कायर होने की अवस्था या भाव।

भगवान कृष्ण ने अर्जुन को समझाया कि युद्ध न करना कायरता है।
कायरता, डरपोकपन, बुज़दिली, भीरुता, भीरुताई

The trait of lacking courage.

cowardice, cowardliness

चौपाल