अर्थ : പണി ചെയ്യാന്‍ ഉത്സാഹമില്ലാത്ത.
उदाहरण :
ആലസ്യം കാരണം എനിക്ക് ഈ ജോലി ചെയ്യാന്‍ പറ്റിയില്ല.
अन्य भाषाओं में अनुवाद :
अर्थ : ഇരിക്കുന്ന ആളുടെ തുടയുടെ മേല്‍ഭാഗം.
उदाहरण :
അമ്മ കുട്ടിയെ മടിയില്‍ കിടത്തി ഭക്ഷണം കൊടുക്കുന്നു.
पर्यायवाची : മടിത്തട്ട്
अन्य भाषाओं में अनुवाद :
The upper side of the thighs of a seated person.
He picked up the little girl and plopped her down in his lap.अर्थ : ജോലിചെയ്യാതിരിക്കുന്ന അവസ്ഥ
उदाहरण :
മടി മനുഷ്യനെ മുടന്തനാക്കുന്നു
पर्यायवाची : അകര്‍മ്മണ്യത
अन्य भाषाओं में अनुवाद :
अकर्मण्य होने की अवस्था।
अकर्मण्यता मनुष्य को पंगु बनाती है।अर्थ : ഏതെങ്കിലും കാര്യം ചെയ്യുന്നതിനു മുന്‍പ് മനസ്സിലുണ്ടാകുന്ന നേരിയ തടസ്സം.
उदाहरण :
ദീപക്കിനു ഈ മാല കൊടുക്കാന്‍ എനിക്ക് മടിയുണ്ട്.
पर्यायवाची : സങ്കോചം
अन्य भाषाओं में अनुवाद :
अर्थ : അലസമായ അവസ്ഥ അല്ലെങ്കില്‍ ഭാവം
उदाहरण :
സ്വന്തം ജോലിയില്‍ അലസനാകരുത് ഇല്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടിവരും.
पर्यायवाची : അലസത
अन्य भाषाओं में अनुवाद :
अर्थ : വേഗത തടഞ്ഞു വെച്ച.
उदाहरण :
അവന് മന്ദ ഗതിയില്‍ വാഹനം ഓടിക്കുന്നു.
पर्यायवाची : അലസതയുള്ള, ഉണര്ച്ചയില്ലായ്മ, ഉത്സാഹമില്ലായ്മ, കൌശലമില്ലായ്മ, ജാദ്യം, നിശ്ചേതനത്വം, പ്രകാശം കുറഞ്ഞമാന്ദ്യം, പ്രകാശമില്ലായ്മ, പ്രസന്നതയില്ലായ്മ, ബുദ്ധി മാന്ദ്യം, മടിയുള്ള, മന്ദിമ, മറവി, മാന്ധര്യം, വിരസത, സാവധാനശീലം
अन्य भाषाओं में अनुवाद :
अर्थ : താത്പര്യമില്ലാത്ത.
उदाहरण :
അലസനായ വ്യക്തി കൃത്യസമയത്തിനു ഒരു ജോലിയും ചെയ്തു തീര്‍ക്കുന്നില്ല.അവന് പണിയെടുക്കുന്ന കാര്യത്തില്‍ മടിയനാണു്.
पर्यायवाची : "വരട്ടെ" എന്നു പറയല്‍, അജാഗ്രത, അലസത, ആലസ്യം, ഉത്സാഹമില്ലായ്മ, ഉദാസീനത, ക്ഷീണത, ജാഡ്യം, നിശ്ചലത്വം, നിശ്ചേഷ്ടത, നിഷ്ക്രിയത്വം, മയക്കം, മൂര്‍ച്ഛ, മ്ളാനത, വിരസത, സമയം പാഴാക്കല്‍, സ്തംഭനം
अन्य भाषाओं में अनुवाद :
जिसे काम करने की इच्छा न होती हो।
आलसी व्यक्ति कभी भी कोई काम समय पर पूरा नहीं करता।