अर्थ : മനഃപ്പാഠമാക്കുന്നതിനായി വീണ്ടും വീണ്ടും പറയുക അല്ലെങ്കില്‍ പഠിക്കുക
उदाहरण :
കുട്ടികള്‍ ഗുണനപ്പട്ടിക ഉരുവിട്ട് കൊണ്ടിരുന്നു
पर्यायवाची : ഉരുവിടുക, കാണാപാഠം പഠിക്കുക
अन्य भाषाओं में अनुवाद :
मुँहज़बानी याद करने के लिए बार-बार कहना या पढ़ना।
बच्चे पहाड़ा रट रहे हैं।