अर्थ : എന്തെങ്കിലും കാര്യം മുതലായവ പ്രകടിപ്പിക്കാതിരിക്കുക.
उदाहरण :
താങ്കള്‍ ഈ കാര്യം എന്തിനു എല്ലാവരില്‍ നിന്നും ഒളിച്ചു?
पर्यायवाची : ഒളിയ്ക്കുക, മൂടുക
अन्य भाषाओं में अनुवाद :
अर्थ : കണ്ണില്‍ നിന്ന് മറയ്ക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടെ മുമ്പില് നിന്ന് മാറി നില്ക്കുക.
उदाहरण :
ഞാന്‍ റാണിയുടെ പുസ്‌തകം ഒളിച്ചുവച്ചു.
पर्यायवाची : ഒളിക്കുക, ഒളിച്ചുവക്കുക, ഗോപനം ചെയ്യുക, നിഗൂഢമാക്കുക, മറച്ചു വയ്ക്കുക, മൂടുക
अन्य भाषाओं में अनुवाद :