सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ഇത് അങ്ങോട്ടും ഇങ്ങോട്ടും പെടുത്താൽ പറ്റാത്തതാണ്
उदाहरण : ഡ്രക്ക് റോഡിലാണ് മറിഞ്ഞത്
अन्य भाषाओं में अनुवाद :हिन्दी
सीधे न रहकर दाहिने या बाएँ गिरना।
अर्थ : മുകളിലേത്തത് താഴേയും താഴത്തേത് മുകളിലുമാക്കുക
उदाहरण : പുസ്തകത്തിന്റെ പുറം മറിഞ്ഞുപോയി
पर्यायवाची : തലകുത്തുക, തലമറിയുക
अन्य भाषाओं में अनुवाद :हिन्दी English
नीचे का ऊपर या ऊपर का नीचे होना।
Turn from an upright or normal position.
अर्थ : പിന്നിലേയ്ക്ക് തിരിയുക
उदाहरण : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു
पर्यायवाची : അലയുക, ഉരുളുക, ചുറ്റുക, തിരിയുക, മാറുക
पीछे की ओर घूमना।
Turn in the opposite direction.
अर्थ : മുകളില്‍ നിന്ന് താഴേക്ക് വരുക.
उदाहरण : മൊന്തയിലെ പാല് മറിഞ്ഞുപോയി.
पर्यायवाची : തുളുമ്പിവീഴുക, വീഴുക
ऊपर से नीचे को आना।
Descend in free fall under the influence of gravity.
इंस्टॉल करें