अर्थ : മറു വശം അല്ലെങ്കില്‍ മറു ഭാഗം
उदाहरण :
ഒരു വശത്ത് ഈ ജോലി ചെയ്യുവാന്‍ താങ്കള്‍ പറയുന്നു അതുപോലെ മറു വശത്ത് വേണ്ട എന്നും പറയുന്നു
पर्यायवाची : മറുവശത്ത്
अन्य भाषाओं में अनुवाद :
दूसरे पहलू पर या दूसरी तरफ।
एक तो आप यह काम करने को कहते हैं और दूसरी ओर मना भी करते हैं।