अर्थ : ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
उदाहरण :
നക്ഷത്രങ്ങളുടെ എണ്ണം ഇരുപത്തിയേഴാണ്.
पर्यायवाची : ഉടവം, ഉഡു, ഋക്ഷം, താരം, താരകം, ധിഷ്ണ്യം, നക്ഷത്രം, ഭം, യോടകം, രാത്രിജം, വാനമീന്‍, വിണ്മീന്‍, വ്യോമചാരി
अन्य भाषाओं में अनुवाद :
A configuration of stars as seen from the earth.
constellationअर्थ : ശരീരം മുഴുവനും ചിതമ്പലുകള്‍ നിറഞ്ഞതും ശ്വസിക്കുവാന് ചെകിളയുള്ളതുമായ ഒരു ജല ജീവി.
उदाहरण :
മീന്പിടിത്തക്കാര്‍ സമുദ്രത്തില്‍ മീന് പിടിച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : അണ്ടജം, ഒരു ജല ജീവി, ഗഡുകം, ഗണ്ഡകം, ജലപിപ്പിക, ഝഷം, പൃഥുരോമാവു, മത്സ്യം, മീന്‍, രൂഷം, വിസാരം, വൈസാരിണം, ശകലി, ശകുലം, ശകുലാര്ഭകം, സംഘചാരി, സ്ഥിരജിഹ്വ, സ്വകുലക്ഷയം
अन्य भाषाओं में अनुवाद :
Any of various mostly cold-blooded aquatic vertebrates usually having scales and breathing through gills.
The shark is a large fish.