अर्थ : വീണ്ടും പഴയ സ്ഥാനത്ത് അല്ലെങ്കില്‍ പഴയ സ്ഥിതിയില്.
उदाहरण :
കമ്പനിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ജോലിക്കാരുടെ തെറ്റ് സ്ഥാപിക്കുവാന് കഴിയാതെ അവരെ പഴയ സ്ഥിതിയില്ത്ത ന്നെ ആക്കി.
पर्यायवाची : പഴയ അവസ്ഥയില്ത്തന്നെ, പഴയ സ്ഥിതിയില്ത്തന്നെ, മുന്‍ അവസ്ഥയില്ത്തന്നെ
अन्य भाषाओं में अनुवाद :
अपने स्थान पर फिर से या पूर्ववत स्थित।
कम्पनी ने पुनर्नियुक्त कर्मचारियों को अभी तक वेतन नहीं दिया है।