पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മുറിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മുറിക്കുക   ക്രിയ

अर्थ : മൂര്ച്ചയുള്ള ആയുധം കൊണ്ട്‌ എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.

उदाहरण : പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കീറുക, കൊയ്യുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്ക്കുക, ഭഞ്ഞിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്തിരിക്കുക, വേര്പ്പെടുത്തുക


अन्य भाषाओं में अनुवाद :

धारदार शस्त्र आदि से किसी वस्तु आदि के दो या कई खंड करना या कोई भाग अलग करना।

माली पौधों को काट रहा है।
कलम करना, क़लम करना, काटना, चाक करना

Remove by or as if by cutting.

Cut off the ear.
Lop off the dead branch.
chop off, cut off, lop off

अर्थ : വ്രതത്തിന്റെ ഇടയിൽ എന്തെങ്കിലും കഴിച്ച് അത് മുറിക്കുക

उदाहरण : ദാദാജി ഏകാദശി വ്രതം തുളസിയില ഭക്ഷിച്ച് മുറിക്കുന്നു


अन्य भाषाओं में अनुवाद :

उपवास आदि की समाप्ति पर किसी खाद्यवस्तु को मुँह में डालना।

दादाजी एकादशी का व्रत तुलसी के पत्ते से खोलते हैं।
उसने अपना अनशन तोड़ दिया।
खोलना, टोरना, तोड़ना, तोरना

अर्थ : ഒന്ന് മുറിച്ച്‌ പലകഷണങ്ങളാക്കുക.

उदाहरण : അവന്‍ ദേഷ്യത്തില്‍ വന്നിട്ട്‌ പുതിയ വസ്‌ത്രം കീറി.

पर्यायवाची : കഷണങ്ങളാക്കുക, കീറുക, തുണ്ടം തുണ്ടമാക്കുക, രണ്ടാക്കുക


अन्य भाषाओं में अनुवाद :

किसी चीज को एक जगह या सिरे से दूसरी जगह या सिरे तक सीध में फाड़कर या किसी धारदार उपकरण से काटकर उसे एक से अधिक भागों में करना।

उसने गुस्से में आकर नये कपड़े फाड़े।
चीरना, फाड़ना, बिदराना

Separate or cause to separate abruptly.

The rope snapped.
Tear the paper.
bust, rupture, snap, tear

अर्थ : വെട്ടുക

उदाहरण : മഴ തുടങ്ങുന്നതിനു മുമ്പായി തന്നെ ചെടികള്‍ വെട്ടിക്കഴിഞ്ഞു

पर्यायवाची : വെട്ടുക


अन्य भाषाओं में अनुवाद :

काटा या छाँटा जाना।

बरसात से पूर्व ही पेड़-पौधे छँट गए हैं।
छँट जाना, छँटना, छिन्न होना

अर्थ : മുറിച്ച് വേര്പെടുത്തുക.

उदाहरण : ശില്പി പ്രതിമ നിർമ്മാണത്തിനായി കല്ലുപ്പൊട്ടിക്കുന്നു.

पर्यायवाची : ചീന്തുക, പിളര്ക്കുക, പൊട്ടിക്കുക


अन्य भाषाओं में अनुवाद :

काटकर अलग करना।

मूर्तिकार मूर्ति बनाने के लिए पत्थर को छीन रहा है।
छीनना

अर्थ : കത്രികപോലെയുള്ള ഏതെങ്കിലും ആയുധം കൊണ്ട് മുറിക്കുക.

उदाहरण : തോട്ടക്കാരന്‍ പൂന്തോട്ടത്തിലെ ചെടികള്‍ ഓരോ മാസവും കത്രിക്കുന്നു.

पर्यायवाची : കത്രിക്കുക


अन्य भाषाओं में अनुवाद :

कैंची या कैंची के आकार जैसे किसी औजार से काटना।

माली बगीचे के पौधों को हर महीने काटता है।
कतरना, काटना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off

अर्थ : ഏതെങ്കിലും മൂര്ച്ചയുള്ള ആയുധം കൊണ്ട് ഏതെങ്കിലും ഒരു വസ്തു മുറിക്കുക

उदाहरण : പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുന്നു

पर्यायवाची : അരിയുക, കഷ്ണമാക്കുക, കഷ്ണിക്കുക


अन्य भाषाओं में अनुवाद :

किसी धारदार हथियार के दाब से किसी वस्तु के टुकड़े होना।

सब्ज़ी कट रही है।
कटना

Function as a cutting instrument.

This knife cuts well.
cut

अर्थ : പ്രത്യേക രൂപം കൊടുക്കുന്നതിനു വേണ്ടി മുറിക്കുക

उदाहरण : പ്രതിമാ നിർമ്മാതാവ് മാർബിൾ മുറിക്കുന്നു


अन्य भाषाओं में अनुवाद :

कोई विशेष आकार या रूप देने के लिए काटना-छाँटना।

मूर्तिकार संगमरमर को तराश रहा है।
तराशना

Form by carving.

Carve a flower from the ice.
carve

अर्थ : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേക്ക് മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക

उदाहरण : തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള്‍ കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു

पर्यायवाची : കത്രിക്കുക, ഛേദിക്കുക, വെട്ടുക


अन्य भाषाओं में अनुवाद :

किसी वस्तु को किसी विशेष आकार में लाने के लिए काटना या कतरना।

माली बीच-बीच में बगीचे के पौधों को छाँटता है।
नाई ने उसके बाल छाँटे।
छाँटना

तंत्र-मंत्र आदि के प्रयोग से कोई ऐसी क्रिया संपादित करना जिससे किसी का कोई अनिष्ट हो या कोई उद्दिष्ट कार्य करने में प्रवृत्त हो।

कहते हैं कि मांत्रिक अपने मंत्र बल से कौड़ी चलाते हैं।
चलाना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off

चौपाल